ഞാൻ മിനു കൃഷ്ണൻ.

Reading Time: < 1 minute

ജീവിതത്തിലെ വളരെ സന്തോഷമുള്ളൊരു ദിവസമാണ് ഇന്ന്, കാരണം എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി പഠിച്ചിറങ്ങി ഉയർന്ന നിലയിൽ ഒരു ജോലി സ്വന്തമാക്കണമെന്ന്. ഇന്ന് ഞാൻ ഇവിടെ നിൽക്കുന്നത് ജോലി കിട്ടിയെന്ന് പറയാനല്ല മറിച്ച് ആ സ്വപ്നം പെട്ടന്ന് സ്വന്തമാക്കാൻ എന്നെ സഹായിച്ച Momentum Academy യെക്കുറിച്ചും അവിടുത്തെ അധ്യാപകരെക്കുറിച്ചും ട്രെയിനിങ്ങിനെപ്പറ്റിയും നന്ദി പറയാനാണ്. അതുകൊണ്ടാണ് ഈ ദിവസം എനിക്ക് വളരെ സന്തോഷപ്രദമാകുന്നത്. ഇവിടുന്ന് പഠിച്ചിറങ്ങിയപ്പോൾ തന്നെ എനിക്ക് ആഗ്രഹിച്ച പോലെ നല്ലൊരു ജോലി കിട്ടി. ഇപ്പോൾ ഞാൻ കോട്ടയം യൂണിയൻ ബാങ്കിലെ ക്രെഡിറ്റ് ഡിപ്പാർട്മെന്റിൽ സീനിയർ മാനേജരായി ജോലി ചെയ്യുകയാണ്.

പ്ലസ് ടു വിന് ശേഷമാണ് ഞാൻ Momentum Academy യിൽ CA യ്ക്ക് ചേരുന്നത്. റെഗുലർ B.Com നൊപ്പമാണ് ഞാൻ CA യും പഠിച്ചത്. B.com നു ശേഷം ഇന്ററും ഫൈനലും Momentum ത്തിൽ നിന്ന് തന്നെ പഠിച്ചു പാസ്സായി. ഫൈനൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ M.Com ന് ചേർന്നു. 2012 ൽ ഞാൻ പഠിച്ചിറങ്ങിയപ്പോൾ തന്നെ എനിക്ക് യൂണിയൻ ബാങ്കിൽ ജോലി ലഭിച്ചു. CA-Foundation, Intermediate, Final ഇത് മൂന്നും Momentum Academy യിലാണ് ഞാൻ പഠിച്ചത്. വളരെ അഭിമാനത്തോടെ ഞാനിവിടെ നിൽക്കുന്നതിന് കാരണവും എനിക്ക് B.Com, M.Com-നൊപ്പം തന്നെ CA പഠിക്കാനും 2012 ൽ തന്നെ പാസ്സായി ഉടനെ തന്നെ ജോലി നേടാൻ സാധിച്ചതുകൊണ്ടുമാണ്. അതിന്റെ പ്രധാന കാരണം മികച്ച ട്രെയിനിങ് നൽകുന്ന Momentum Academy യിൽ പഠിച്ചതുകൊണ്ടാണ്.

വളരെ കൃത്യമായും സൂഷ്മമായും വിദ്യാർത്ഥികളെ മനസ്സിലാക്കി വിദ്യാർത്ഥികൾക്ക് മികച്ച ട്രെയിനിങ് ഉറപ്പാക്കുന്ന സ്ഥാപനമാണ് Momentum Academy. ഇവിടെ പഠിക്കാൻ സാധിച്ചത് വളരെ ഭാഗ്യമായി ഞാൻ കരുതുന്നു. വളരെ എക്സ്പീരിയൻസ്ഡ് ആയ അധ്യാപകരാണ് ഇവിടുത്തെ സമ്പത്ത്. ചിട്ടയായ പഠനത്തിലൂടെ എല്ലാവര്ക്കും CA പാസ്സാകാൻ സാധിക്കും. പഠിക്കാൻ പാടാണെന്ന് കരുതുന്നതുകൊണ്ട് മിക്ക വിദ്യാർത്ഥികളും CA പഠിക്കാൻ മടിക്കുന്ന പ്രവണത സമൂഹത്തിലുണ്ട്. ഉയർന്ന കരിയർ ഉറപ്പാക്കുന്ന CA പാസായാൽ പിന്നീട് ഒരിക്കലും കരിയറിന്റെ കാര്യമോർത്ത് സങ്കടപെടേണ്ടി വരില്ല.

Momentum Academy പോലെ നല്ല ഒരു സ്ഥാപനത്തിൽ നിന്നും ട്രെയിനിങ് സ്വന്തമാക്കുകയും ചിട്ടയോടെയുള്ള പഠനത്തിലൂടെയും CA എളുപ്പത്തിൽ സ്വന്തമാക്കാവുന്നതേയുള്ളു. ഇവിടുത്തെ വിദ്യാർത്ഥികൾ പഠിച്ച് പാസ്സായി ജോലി നേടിയതിനു ശേഷവും Momentum ത്തിലെ അധ്യാപകർ തന്റെ പൂർവ വിദ്യാർത്ഥികളെ മറക്കില്ല. അതിന് ഏറ്റവും വലിയ ഉദാഹരണം ഇവിടുത്തെ CMA ആയ പി കെ ഷിബുലാൽ സർ ആണ്. 25 വർഷമായി അദ്ദേഹം ഇവിടുത്തെ അദ്ധ്യാപകനാണ്. വിദ്യാർത്ഥികളുടെ പഠനത്തിന്റെയും ജോലിയുടെയും അവരുടെ കരിയറിന്റെ ഉയർച്ചയ്ക്കയും വളരെ സപ്പോർട്ട് നൽകുന്ന സാറിനെപ്പോലുള്ളവരാണ് Momentum Academy യെ മികച്ചതാക്കുന്നത്.”


Also read

ബിരുദത്തിന് ശേഷം CA തിരഞ്ഞെടുക്കുമ്പോൾ !

CA കരിയറിനായി തിരഞ്ഞെടുക്കുന്ന കുട്ടികൾ പ്ലസ്ടുവിന് ശേഷമോ അല്ലെങ്കിൽ ബിരുദത്തിന് ശേഷമോ ആയിരിക്കും CA തെരഞ്ഞെടുക്കുന്നത്. പ്ലസ്ടുവിന് ശേഷം CAയ്ക്ക് ചേരുന്ന വിദ്യാര്ഥികൾ CA യുടെ ഫൗണ്ടേഷൻ […]

CA Vs CMA

കോഴ്സ് സ്ട്രക്ച്ചർ CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു. CA ഫൗണ്ടേഷൻ CA ഇന്റർമീഡിയറ്റ് CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും പ്ലസ് […]

അധികമാർക്കുമറിയാത്ത CMA കോഴ്സ് ; പഠിച്ചാൽ മികച്ച കരിയർ ഉറപ്പ് !

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി കോഴ്സുകൾ ഇന്ന് നിലവിലുണ്ട്. എന്നാലും മിക്കവാറും എല്ലാ വിദ്യാർത്ഥികളും പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന കോഴ്സുകൾ പഠിച്ച് പിന്നീട് ജോലിക്കായി […]